---
title: "നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍"
english_title: "Actor Salim Kumar hospitalized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364194/actor-salim-kumar-hospitalized"
published_at: "2026-06-06T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23b82611918_Untitled-3_copy.jpg"
keywords: ["Actor Salim kumar", "Hospitalized"]
---

# നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍

> **Lead Summary:** നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടൻ ചികിത്സയിലുള്ളത്. ഏറെനാളായി കരൾ രോഗ ബാധിതനാണ്.

## Article Content

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടൻ ചികിത്സയിലുള്ളത്. ഏറെനാളായി കരൾ രോഗ ബാധിതനാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364194/actor-salim-kumar-hospitalized)