---
title: "പരിസ്ഥിതി ദിനത്തിൽ ശുചീകരണത്തിന്റെ പാഠവുമായി ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യൂപി സ്കൂൾ"
english_title: "Govt. UP School at O ​​Chandu Menon Memorial Valiya Madavu with a lesson on cleanliness on Environment Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364172/govt-up-school-at-o-chandu-menon-memorial-valiya-madavu-with-a-lesson-on-cleanliness-on-environment-day"
published_at: "2026-06-06T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23a8b72e6e9_Untitled-2_copy.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തിൽ ശുചീകരണത്തിന്റെ പാഠവുമായി ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യൂപി സ്കൂൾ

> **Lead Summary:** പരിസ്ഥിതി ദിനത്തിൽ ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു പി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും സ്കൗട്ടിന്റെയും കുട്ടികളുടെ നേതൃത്വത്തിൽ കീഴന്തിമുക്ക് ബസ്റ്റോപ്പും പരിസരവും ശുചീകരണവും സൗന്ദര്യവൽക്കരണവും നടന്നു.

## Article Content

പരിസ്ഥിതി ദിനത്തിൽ ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു പി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും സ്കൗട്ടിന്റെയും കുട്ടികളുടെ നേതൃത്വത്തിൽ കീഴന്തിമുക്ക് ബസ്റ്റോപ്പും പരിസരവും ശുചീകരണവും സൗന്ദര്യവൽക്കരണവും നടന്നു.

കൂടാതെ കണ്ട കണ്ടൽക്കാടിന്റെ സംരക്ഷകൻ സുരേന്ദ്രൻ കുട്ടികൾക്ക് കണ്ടൽക്കാടിന്റെ സംരക്ഷണവും മാലിന്യനിർമാർജനവും എന്ന വിഷയത്തെ പറ്റി ക്ലാസ്സെടുത്തു. കുട്ടികളെല്ലാവരും ടീച്ചേഴ്സും ചെടികളും വൃക്ഷത്തൈകളും പരസ്പരം കൈമാറി പരിസ്ഥിതി ദിനം ആഘോഷിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364172/govt-up-school-at-o-chandu-menon-memorial-valiya-madavu-with-a-lesson-on-cleanliness-on-environment-day)