---
title: "മാസപ്പടി കേസ് ;  ഇ ഡി അന്വേഷണം തുടരാം, അപ്പീല്‍ തള്ളി ഹൈക്കോടതി"
english_title: "Masapadi case; ED investigation can continue, High Court rejects appeal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363938/masapadi-case-ed-investigation-can-continue-high-court-rejects-appeal"
published_at: "2026-06-05T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a226004bc12a_Untitled-3_copy.jpg"
keywords: []
---

# മാസപ്പടി കേസ് ;  ഇ ഡി അന്വേഷണം തുടരാം, അപ്പീല്‍ തള്ളി ഹൈക്കോടതി

> **Lead Summary:** സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

## Article Content

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363938/masapadi-case-ed-investigation-can-continue-high-court-rejects-appeal)