---
title: "മൂന്ന് മാസത്തിനിടെ രണ്ടാം തവണ  ഗാർഹിക പാചകവാതക വില  കൂട്ടി ; സിലിണ്ടറിന് കൂട്ടിയത് 29 രൂപ"
english_title: "Domestic cooking gas prices hiked for the second time in three months; increased by Rs 29 per cylinder"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364630/domestic-cooking-gas-prices-hiked-for-the-second-time-in-three-months-increased-by-rs-29-per-cylinder"
published_at: "2026-06-08T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2655b1ac8c0_Untitled-4_copy.jpg"
keywords: []
---

# മൂന്ന് മാസത്തിനിടെ രണ്ടാം തവണ  ഗാർഹിക പാചകവാതക വില  കൂട്ടി ; സിലിണ്ടറിന് കൂട്ടിയത് 29 രൂപ

> **Lead Summary:** ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധന. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. കേരളത്തിൽ സിലിണ്ടർ വില 951 കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില കൂട്ടുന്നത്.

## Article Content

ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധന. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. കേരളത്തിൽ സിലിണ്ടർ വില 951 കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില കൂട്ടുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364630/domestic-cooking-gas-prices-hiked-for-the-second-time-in-three-months-increased-by-rs-29-per-cylinder)