News
തലശേരി പിലാക്കണ്ടി പ്ലാസ കോമ്പൗണ്ടിൽ കൂറ്റൻ തണൽ മരം പൊട്ടിവീണു ; ഉദ്ഘാടനം ചെയ്യാനിരിക്കെ സ്ഥാപനത്തിന് കേട് പാട്, തലനാരിഴക്ക് വഴി മാറിയത് വൻ ദുരന്തം*
മകളാണ്, മറക്കരുത് ; പാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് കൊല്ലാൻ അമ്മയുടെ ശ്രമം, എട്ടുവയസുകാരി വെന്റിലേറ്ററിൽ
തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന് ശ്രമിച്ച മകന് ആത്മഹത്യക്കും ശ്രമിച്ചു ; മകൻ നിരവധിക്കേസുകളിൽ പ്രതി
കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം ; സീറ്റിനായി താൻ ഇതുവരെ ഭിക്ഷാടനം നടത്തിയിട്ടില്ലെന്ന് കെ. സുധാകരനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ് ; സ്റ്റീൽ ബോംബ് പൊട്ടാത്തതിനാൽ വൻ അപകടമൊഴിവായി
മണിക്കൂറുകൾക്കകം ധർമ്മടത്തെ പുതിയ റെയിൽപാലം വഴി ട്രെയിനുകൾ ഓടും ; പുതിയ പാലം വഴി ആദ്യം കടത്തിവിടുന്നത് 16338 ഒ.കെ. എക്സ്പ്രസിനെ
മാഹി മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സമീൽ കാസിം മത്സരിക്കും
വിജയം കണ്ട് ജനകീയ ഗ്രാമസംരക്ഷണ സമിതിയുടെ പോരാട്ടം ; പൂക്കോത്തെ ഒമാസ് റസ്റ്റോറന്റ് അടച്ചുപൂട്ടാൻ പാനൂർ നഗരസഭ ഉത്തരവ്
സ്കൂട്ടറിൽ സഞ്ചരിക്കുയായിരുന്ന അമ്മയെയും, മകനെയും കാട്ടുപന്നി ആക്രമിച്ചു ; ഇരുവർക്കും ഗുരുതര പരുക്ക്
ഡൽഹിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപ്പിടുത്തം ; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
ആൾമാറാട്ടം ; കാസർഗോഡ് പ്ലസ് ടു വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത് മറ്റൊരു ഇരുപതുകാരൻ, രണ്ടുപേർക്കെതിരെ കേസ്
'അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്, കണ്ണേ കരളേ കെഎസേ': കണ്ണൂരിൽ കെ സുധാകരനുവേണ്ടി പന്തം കൊളുത്തി പ്രകടനം
തലശേരിയിൽ പെയിൻ്റ് ഗോഡൗണിൽ വൻ തീപ്പിടുത്തം ; നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി തീയണച്ചു.
അവരുടെ മുഖത്തും പുഞ്ചിരി വിരിയട്ടെ ' ; അനാഥരും, നിർധനരുമായ കുട്ടികൾക്ക് ഒന്നരലക്ഷം രൂപയുടെ പുതു വസ്ത്രങ്ങൾ നൽകുന്ന വേറിട്ട റംസാൻ റിലീഫ് പ്രവർത്തനവുമായി കൂത്തുപറമ്പ് എം ഇ എസ് കോളേജ് വിദ്യാർത്ഥികൾ
കൊയിലാണ്ടിയിൽ ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം ; മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
















































