News
വി.കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു നീക്കി ; 'ഭവിഷത്ത് നേരിടേണ്ടിവരുമെന്ന് സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി
ലിവിംഗ് ടു ഗെതറിനിടെ വഴക്ക് ; ആൺസുഹൃത്ത് ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തിയ കണ്ണൂർ സ്വദേശിനി അതീവ ഗുരുതരാവസ്ഥയിൽ
കാസർഗോഡ് അധ്യാപകനായ ബി എൽ ഒ പുഴയിൽ ചാടി ജീവനൊടുക്കി ; സിസ്റ്റം കൊന്നെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധത്തിൽ
എറണാകുളത്ത് ഒരു കുടുംബത്തിലെ 3 കുട്ടികൾ ഉൾപ്പടെ അഞ്ചു പേർ വീടിനുള്ളിൽ മരിച്ച നിലയിൽ ; അന്വേഷണം തുടങ്ങി
ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 1 കോടിരൂപയുടെ യുടെ ഹൈബ്രിഡ് കഞ്ചാവ് ; കണ്ണൂർ സ്വദേശി അടക്കം രണ്ട് മലയാളി ഡോക്ടർമാർ വിമാനത്താവളത്തിൽ പിടിയിൽ
തമിഴ്നാട്ടിൽ ബസ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലിടിച്ചു കയറി ; 2 കുട്ടികൾ ഉൾപ്പടെ എട്ടുപേർ മരിച്ചു
പരിയാരത്ത് വാഹനപരിശോധനക്കിടെ കുട്ടിഡ്രൈവര്‍ കുടുങ്ങി ; ആർ.സി ഓണർക്ക് 55,000 രൂപ പിഴ, കുട്ടി ഡ്രൈവർക്ക് ഇനി ലൈസൻസിനപേക്ഷിക്കാനാവുക 25ആം വയസിൽ
പി.ആറിന്റെ സ്മൃതികുടീരത്തിൽ പ്രാർത്ഥന നടത്തി പി.കെ പ്രവീൺ ; നാമനിർദേശ പത്രിക ഇന്ന് 11ന് സമർപ്പിക്കും
മൃഗശാലയിൽ മൃഗങ്ങളെ പരിശോധിക്കുന്നതിനിടെ ഹിപ്പോയുടെ അക്രമത്തിൽ 27കാരിയായ വെറ്ററിനറി ഡോക്ടർക്ക് ദാരുണാന്ത്യം
ആറ് പ്രസവം ആശുപത്രിയിൽ നടത്തിയ യുവതി ഭർത്താവിന്റെ നിർബന്ധത്താൽ ഏഴാമത്തേത് വീട്ടിലാക്കി ; യുവതി മരിച്ചു, ഭര്‍ത്താവിനെതിരെ കേസ്
ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ കലാഭവൻ സോബി ; ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ്
ചെണ്ടയാട് സലഫി മസ്ജിദിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. സ്ത്രീകളടക്കം നിരവധി വിശ്വാസികൾ ഈദ് ഗാഹിൽ പങ്കെടുത്തു.
പതിവ് തെറ്റിക്കാതെ ഇത്തവണയും പെരുന്നാൾ ദിനത്തിൽ തലശേരി ജനറലാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നൽകി സി.എച്ച് സെന്ററിന്റെ മാതൃക
തിരഞ്ഞെടുപ്പ് അടുത്തതോടെ മാഹി മേഖലയിൽ വാഹന പരിശോധന കർശനമാക്കി ; മാഹി മദ്യം വാങ്ങുന്നവർ ശ്രദ്ധിക്കുക, ബിൽ ഇല്ലെങ്കിൽ കുടുങ്ങും
പെരുന്നാൾ തിരക്കിൽ ഇറച്ചി വെട്ടുന്നതിനിടെ അബദ്ധത്തിൽ കത്തി തുടയിൽ തുളച്ചുകയറി ; ഇറച്ചിക്കടയിലെ ജീവനക്കാരന് ദാരുണാന്ത്യം











































