---
title: "ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ ചെറുവാഞ്ചേരി സ്വദേശിയെ കാണാതായി"
english_title: "A Cheruvancherry native who returned home from Bangalore has gone missing."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361365/a-cheruvancherry-native-who-returned-home-from-bangalore-has-gone-missing"
published_at: "2026-05-24T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1284f1a0d1b_Untitled-1_copy.jpg"
keywords: []
---

# ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ ചെറുവാഞ്ചേരി സ്വദേശിയെ കാണാതായി

> **Lead Summary:** ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ ചെറുവാഞ്ചേരി സ്വദേശിയെ കാണാതായി ചെറുവാഞ്ചേരി സ്വദേശി പി.കെ. ബാബുവിനെയാണ് കാണാതായത്.

## Article Content

ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ ചെറുവാഞ്ചേരി സ്വദേശിയെ കാണാതായി ചെറുവാഞ്ചേരി സ്വദേശി പി.കെ. ബാബുവിനെയാണ് കാണാതായത്.

ബാംഗ്ലൂരിൽ നിന്നും മൈസൂർ വഴി നാട്ടിലേക്ക് വരുന്നതിനിടയിൽ കാണാതാവുകയായിരുന്നു.എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8086705835,9656646313 നമ്പറുകളിൽ ബന്ധപ്പെടണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361365/a-cheruvancherry-native-who-returned-home-from-bangalore-has-gone-missing)