---
title: "പി.കെ.പ്രവീൺ എം എൽ എക്ക് നാളെ പാനൂരിൽ ഉജ്ജ്വല സ്വീകരണം"
english_title: "P.K. Praveen MLA to receive a grand welcome in Panur tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361165/pk-praveen-mla-to-receive-a-grand-welcome-in-panur-tomorrow"
published_at: "2026-05-23T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a113bab34690_69f84da256f12_Untitled-1_copy.jpg"
keywords: ["P.K. Praveen MLA", "Panoor", "Tomorrow", "Grand Welcome"]
---

# പി.കെ.പ്രവീൺ എം എൽ എക്ക് നാളെ പാനൂരിൽ ഉജ്ജ്വല സ്വീകരണം

> **Lead Summary:**  പാനൂർ: എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന പി.കെ. പ്രവീണിന്ആർ.ജെ.ഡി. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകും.

## Article Content

 പാനൂർ: എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന പി.കെ. പ്രവീണിന്ആർ.ജെ.ഡി. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകും.

നാളെ വൈകീട്ട് നാലിന് പാനൂർ പി.ആർ.എം. ഹയർ സെ ക്കൻഡറി സ്കൂളിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം.കെ. ഭാസ്കരൻ സ്വീകരണ സമ്മളനം ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കെ.പി മോഹനൻ അടക്കമുള്ള പ്രമുഖർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361165/pk-praveen-mla-to-receive-a-grand-welcome-in-panur-tomorrow)