---
title: "പെട്രോൾ ഡീസൽ വില വർധന ; മീത്തലെ ചമ്പാട് ഡി വൈ  എഫ് ഐയുടെ പ്രതിഷേധം"
english_title: "Petrol and diesel price hike; DYFI protests in Chambad,"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361749/petrol-and-diesel-price-hike-dyfi-protests-in-chambad"
published_at: "2026-05-25T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1473093c3f5_Untitled-9_copy.jpg"
keywords: []
---

# പെട്രോൾ ഡീസൽ വില വർധന ; മീത്തലെ ചമ്പാട് ഡി വൈ  എഫ് ഐയുടെ പ്രതിഷേധം

> **Lead Summary:** ചമ്പാട്: പെട്രോൾ -ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു DYFI ചമ്പാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മീത്തലെ ചമ്പാട് വച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മേഖല സെക്രട്ടറി അമൽ റാം, ട്രഷറർ ജിഷ്ണു ഹരിദാസൻ, വൈസ് പ്രസി. ജിജിൻ സികെ എന്നിവർ സംസാരിച്ചു. മേഖലയിലെ യൂണിറ്റ് ഭാരവാഹികൾ,മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

ചമ്പാട്: പെട്രോൾ -ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു DYFI ചമ്പാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മീത്തലെ ചമ്പാട് വച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മേഖല സെക്രട്ടറി അമൽ റാം, ട്രഷറർ ജിഷ്ണു ഹരിദാസൻ, വൈസ് പ്രസി. ജിജിൻ സികെ എന്നിവർ സംസാരിച്ചു. മേഖലയിലെ യൂണിറ്റ് ഭാരവാഹികൾ,മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361749/petrol-and-diesel-price-hike-dyfi-protests-in-chambad)