---
title: "മൊബൈൽ കടയിൽ അതിക്രമം ; യുവതിക്കെതിരെ  കേസെടുത്തു"
english_title: "Assault at mobile shop; Case registered against woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362016/assault-at-mobile-shop-case-registered-against-woman"
published_at: "2026-05-27T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a166295e49a9_police.1697912334.jpg"
keywords: ["Assault", "Mobile Shop", "Case", "Woman"]
---

# മൊബൈൽ കടയിൽ അതിക്രമം ; യുവതിക്കെതിരെ  കേസെടുത്തു

> **Lead Summary:** മൊബൈൽ സർവീസ് സെൻ്ററിൽ അതിക്രമിച്ചുകയറി ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫ്ലക്‌സ്ബോർഡുകളും കേടുപാടുവരുത്തിയതിന് യുവതിക്കെതിരെ കേസ്. നാരായൺപ്പാറ യ മദീന മൻസിലിൽ സമീറക്കെതിരെയാണ് കേസെടുത്തത്.

## Article Content

മൊബൈൽ സർവീസ് സെൻ്ററിൽ അതിക്രമിച്ചുകയറി ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫ്ലക്‌സ്ബോർഡുകളും കേടുപാടുവരുത്തിയതിന് യുവതിക്കെതിരെ കേസ്. നാരായൺപ്പാറ യ മദീന മൻസിലിൽ സമീറക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാവിലെ 11.45 ഓടെ ചാലോട് അമീന മൻസിലിൽ സി. യ എം.റാഷിദിൻ്റെ ഉടമസ്ഥതയിൽ ചാലോടുള്ള മൊബൈൽ ടെക്ക് D), എന്ന കടയിൽ അതിക്രമിച്ചുകയറി നാശനഷ്ടമുണ്ടാക്കിയെ ന്നാണ് പരാതി. റാഷിദിൻ്റെ മകൻ നിഷാനെ (14) ഇരുമ്പു വടി 7: കൊണ്ട് അടിച്ചുവെന്നും പരാതിയിലുണ്ട്. ഏകദേശം അര ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായി പറയുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362016/assault-at-mobile-shop-case-registered-against-woman)