---
title: "കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ചത് പൈസക്കരി ദേവമാതാ കോളേജിലെ ബി.സി.എ വിദ്യാർത്ഥി ആൽബിൻ "
english_title: "Albin, a BCA student of Paisakari Devamata College, died in a road accident in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361850/albin-a-bca-student-of-paisakari-devamata-college-died-in-a-road-accident-in-kannur"
published_at: "2026-05-26T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a153e17d9ca9_Untitled-3_copy.jpg"
keywords: ["Accident", "Death", "Paisakari Devamatha College", "Kannur", "BCA", "Student"]
---

# കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ചത് പൈസക്കരി ദേവമാതാ കോളേജിലെ ബി.സി.എ വിദ്യാർത്ഥി ആൽബിൻ 

> **Lead Summary:** കണ്ണൂർ: കണ്ണൂർ പൈസക്കരിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു പൈസക്കരി ദേവമാത കോളജ് ബിസിഎ ഒന്നാംവർഷ വിദ്യാർഥി ആൽബിൻ പി വിൽസൺ ആണ് മരിച്ചത്.ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

## Article Content

കണ്ണൂർ: കണ്ണൂർ പൈസക്കരിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു പൈസക്കരി ദേവമാത കോളജ് ബിസിഎ ഒന്നാംവർഷ വിദ്യാർഥി ആൽബിൻ പി വിൽസൺ ആണ് മരിച്ചത്.ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361850/albin-a-bca-student-of-paisakari-devamata-college-died-in-a-road-accident-in-kannur)