പാട്യം :(www.panoornews.in)പാട്യം കോങ്ങാറ്റ വിനോദൻ പീടികയ്ക്ക് സമീപം കൃഷ്ണപുരിയിൽ (ഒറ്റപ്പുരക്കൽ) വി ഭാസ്കരൻ മാസ്റ്റർ (84) നിര്യാതനായി.
റിട്ട: അധ്യാപകൻ കെ.കെ. വി. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്ക്കൂൾ പാനൂർ .
ഭാര്യ - നിർമ്മല വി കെ
മക്കൾ -അരൂഷ് മാസ്റ്റർ (ഗവ: യുപി സ്കൂൾ കതിരൂർ)
അജേഷ് മാസ്റ്റർ (രാജീവ് ഗാന്ധി HSS മൊകേരി )
നിഖില ടീച്ചർ (മുതിയങ്ങ മാപ്പിള LP സ്കൂൾ)
അരുണ ടീച്ചർ (ഗവ: യുപിസ്കൂൾ മുഴക്കുന്ന്)
സഹോദരങ്ങൾ -ശാരദ മുതിയങ്ങ , രോഹിണി കതിരൂർ, രാഘവൻ മാസ്റ്റർ, പരേതരായ ലീല , പത്മിനി
സംസ്ക്കാരം ഇന്നു വൈകുന്നേരം 4.30 ന് വീട്ട് വളപ്പിൽ
K.K.V. Memorial Higher Secondary School Ret. Teacher V. Bhaskaran passes away