കലൂരിന് പിന്നാലെ കൊച്ചിയിലും അപകടം ; ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതിക്ക് ഗുരുതര പരിക്ക്

കലൂരിന്  പിന്നാലെ കൊച്ചിയിലും അപകടം ; ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതിക്ക്  ഗുരുതര പരിക്ക്
Jan 2, 2025 08:07 PM | By Rajina Sandeep

(www.panoornews.in)കലൂർ അപകടത്തിന് പിന്നാലെ എറണാകുളത്തെ ഫ്ലവർ ഷോയ്ക്കിടയിലും അധികൃതരുടെ ഗുരുതര വീഴ്ച.

നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തട്ടി വീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞു. മറൈൻ ഡ്രൈവിൽ ഫ്ലവർ ഷോ നടക്കുന്ന സ്ഥലത്തെ പ്ലാറ്റ്ഫോമിൽ നിന്നും വീണ് കടവന്ത്ര സ്വദേശിനിയായ ബിന്ദുവിനാണ് പരിക്കേറ്റത്.

തുടർന്ന് ഷോയ്ക്ക് കോർപ്പറേഷൻ സ്റ്റോപ്പ് മെമോ നൽകി.

അപകടം പറ്റിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും ഫസ്റ്റ് എയ്ഡ് നൽകിയില്ലെന്നും പരിക്ക് പറ്റിയ ബിന്ദു പറഞ്ഞു. സംഘാടകരെ അറിയിച്ചെങ്കിലും ആരും സഹായിച്ചില്ല.

സ്വയം വാഹനം വിളിച്ചാണ് ആശുപത്രിയിൽ പോയത്. കൈയ്ക്ക് ഒടിവുണ്ട്, ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചതായും ബിന്ദു പറഞ്ഞു.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. സംഭവത്തിൽ ജില്ലാ കലക്ടർക്കും ജി.സി.ഡി.എ സെക്രട്ടറിക്കും കുടുംബം പരാതി നൽകി.

എറണാകുളം അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജി.സി.ഡി.എയും ആയിരുന്നു ഫ്ലവർ ഷോയുടെ സംഘാടകർ.

കൊച്ചി കോർപറേഷന്റെ ഉത്തരവിനെ തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഫ്ലവർ ഷോ നിർത്തിവെച്ചു

A woman who came to see a flower show in Kochi slipped and suffered serious injuries.

Next TV

Related Stories
കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Jan 4, 2025 09:57 PM

കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ്...

Read More >>
ആശ്വാസ വാർത്ത; ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി

Jan 4, 2025 09:54 PM

ആശ്വാസ വാർത്ത; ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി

ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ...

Read More >>
പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

Jan 4, 2025 09:38 PM

പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച...

Read More >>
കഞ്ചാവുമായി നരിപറ്റ സ്വദേശി എക്സൈസ് പിടിയിൽ

Jan 4, 2025 05:07 PM

കഞ്ചാവുമായി നരിപറ്റ സ്വദേശി എക്സൈസ് പിടിയിൽ

കഞ്ചാവുമായി നരിപറ്റ സ്വദേശി എക്സൈസ്...

Read More >>
ബിജെപി വേങ്ങാട് ഏരിയാ പ്രസിഡൻ്റിന് നേരെ സിപിഎം പ്രവർത്തകരുടെ  അക്രമം

Jan 4, 2025 04:28 PM

ബിജെപി വേങ്ങാട് ഏരിയാ പ്രസിഡൻ്റിന് നേരെ സിപിഎം പ്രവർത്തകരുടെ അക്രമം

ബിജെപി വേങ്ങാട് ഏരിയാ പ്രസിഡൻ്റിന് നേരെ സിപിഎം പ്രവർത്തകരുടെ ...

Read More >>
തെങ്ങ് കടപുഴകി ദേഹത്ത് വീണു ;  അഞ്ച് വയസുകാരന് ദാരുണാന്ത്യം

Jan 4, 2025 01:47 PM

തെങ്ങ് കടപുഴകി ദേഹത്ത് വീണു ; അഞ്ച് വയസുകാരന് ദാരുണാന്ത്യം

തെങ്ങ് കടപുഴകി ദേഹത്ത് വീണു ; അഞ്ച് വയസുകാരന്...

Read More >>
Top Stories