---
title: "എരഞ്ഞിക്കുളങ്ങര എൽപി സ്കൂളിലെ റിട്ട. പ്രധാനധ്യാപകൻ കിഴക്കെ ചമ്പാട്ടെ ശങ്കരൻ നിര്യാതനായി"
english_title: "Eranjikulangara LP School Retd. East Champate Sankaran, headmaster passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247932/eranjikulangara-lp-school-retd-east-champate-sankaran-headmaster-passed-away"
published_at: "2024-11-08T11:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dac5ee5f71_Untitled-1_copy.jpg"
keywords: []
---

# എരഞ്ഞിക്കുളങ്ങര എൽപി സ്കൂളിലെ റിട്ട. പ്രധാനധ്യാപകൻ കിഴക്കെ ചമ്പാട്ടെ ശങ്കരൻ നിര്യാതനായി

> **Lead Summary:** ** പാനൂർ :**എരഞ്ഞിക്കുളങ്ങര എൽപി സ്കൂളിലെ റിട്ട. പ്രധാനധ്യാപകൻ കിഴക്കെ ചമ്പാട് പറമ്പത്ത് ശ്രീരാഗത്തിൽ ശങ്കരൻ നിര്യാതനായി.

## Article Content

** പാനൂർ :**എരഞ്ഞിക്കുളങ്ങര എൽപി സ്കൂളിലെ റിട്ട. പ്രധാനധ്യാപകൻ കിഴക്കെ ചമ്പാട് പറമ്പത്ത് ശ്രീരാഗത്തിൽ ശങ്കരൻ നിര്യാതനായി.

പാനൂർ വെസ്റ്റ് യുപി സ്കൂൾ റിട്ട. അധ്യാപിക ശാന്തയാണ് ഭാര്യ. ബിന്ദു ഹരിദാസ് (ഗൾഫ്), ബിജു ശങ്കർ എന്നിവർ മക്കളും, ഹരിദാസ്, ജിഷിന എന്നിവർ മരുമക്കളുമാണ്. സഹോദരങ്ങൾ ശ്രീധരൻ, നന്ദനൻ, പരേതരായ കുഞ്ഞപ്പ, കൃഷ്ണൻ.

സംസ്കാരം 12ന് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247932/eranjikulangara-lp-school-retd-east-champate-sankaran-headmaster-passed-away)