മനേക്കര:(www.panoornews.in ) മനേക്കര ഇ.എം എസ് സ്മാരക വായനശാലക്ക് സമീപം ആരാമം വീട്ടിൽ പാലയുള്ള പറമ്പത്ത് പി.പി രമേഷ് ബാബു (റിട്ട. എസ്.ഐ (61) നിര്യാതനായി.
ഭാര്യ - സജിന . മക്കൾ - അനുപ്രിയ, അനുശ്രുത്. സഹോദരങ്ങൾ - പ്രഭാകരൻ, സുധ, സതീഷ് ബാബു, വിനോദൻ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Retd.SI ramesh Babu of Manekkara passed away