---
title: "വടക്കെ പന്ന്യന്നൂരിലെ പ്രഭാകരൻ നിര്യാതനായി"
english_title: "Prabhakaran panniyannur passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247093/prabhakaran-panniyannur-passed-away"
published_at: "2024-11-04T08:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67283d10683ef_1000446715.jpg"
keywords: []
---

# വടക്കെ പന്ന്യന്നൂരിലെ പ്രഭാകരൻ നിര്യാതനായി

> **Lead Summary:** വടക്കെ പന്ന്യന്നൂരിലെ ഷെനോവയിൽ പ്രഭാകരൻ നിര്യാതനായി.

## Article Content

വടക്കെ പന്ന്യന്നൂരിലെ ഷെനോവയിൽ പ്രഭാകരൻ നിര്യാതനായി.

ചന്ദ്രവല്ലിയാണ് ഭാര്യ. മകൾ : ഫെമിത. മരുമകൻ : ഷൈബു (ഷെനോവ ഹോളിഡേയ്സ്)

സഹോദരങ്ങൾ : ഭാരതി,വിമല, ജയശങ്കർ, പുഷ്പജ, പരേതരായ ചന്ദ്രമതി . ഷൺമുഖൻ. രാമകൃഷ്ണൻ. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വള്ള്യായി പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247093/prabhakaran-panniyannur-passed-away)