കൂത്തുപറമ്പ്:(www.panoornews.in) കോൺഗ്രസ് കൂത്തുപറമ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറി രുദ്ദേഷ് എൻ.സി. (48) അന്തരിച്ചു.
കൂത്തുപറമ്പ് പന്നിയോറയിലെ കാർത്തികയിൽ എൻ.സി മുകുന്ദന്റെയും പ്രസന്നയുടെയും മകനാണ്.
കെ.സബിനയാണ് ഭാര്യ. സാരുഷ് രുദ്ദേഷ്, ആരാധ്യ രുദ്ദേഷ് എന്നിവർ മക്കളാണ്.
സഹോദരങ്ങൾ: രജീഷ്, ഷൈജു
Congress Koothuparamba Block General Secretary N.C. Ruddesh passes away