---
title: "ചമ്പാട് കുണ്ടുകുളങ്ങരയിലെ കെ.എൻ ഹരിദാസൻ നിര്യാതനായി"
english_title: "KN Haridasan of Champat  passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248501/kn-haridasan-of-champat-passed-away"
published_at: "2024-11-11T08:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731715b790a0_Untitled-5_copy.jpg"
keywords: []
---

# ചമ്പാട് കുണ്ടുകുളങ്ങരയിലെ കെ.എൻ ഹരിദാസൻ നിര്യാതനായി

> **Lead Summary:** **ചമ്പാട്:** ചമ്പാട് കുണ്ടുകുളങ്ങരയിലെ ചൈത്രത്തിൽ കെ എൻ ഹരിദാസൻ (72, റിട്ട: എംപ്ലോയിമെൻ്റ് എക്സ്ചേഞ്ച് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ. മടപ്പള്ളിയിലെ പരേതരായ ഗോവിന്ദകുറുപ്പിൻ്റെയും, ജാനകി അമ്മയുടെയും മകനാണ്. ഭാര്യ പ്രസന്ന (റിട്ട: പോസ്റ്റ് മാസ്റ്റർ) മക്കൾ : വിഷ്ണുപ്രസാദ്, ഹിത (ആയുർവേദ ഫാർമസിസ്റ്റ്, കോയമ്പത്തൂർ)

## Article Content

**ചമ്പാട്:** ചമ്പാട് കുണ്ടുകുളങ്ങരയിലെ ചൈത്രത്തിൽ കെ എൻ ഹരിദാസൻ (72, റിട്ട: എംപ്ലോയിമെൻ്റ് എക്സ്ചേഞ്ച് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ. മടപ്പള്ളിയിലെ പരേതരായ ഗോവിന്ദകുറുപ്പിൻ്റെയും, ജാനകി അമ്മയുടെയും മകനാണ്. ഭാര്യ പ്രസന്ന (റിട്ട: പോസ്റ്റ് മാസ്റ്റർ) മക്കൾ : വിഷ്ണുപ്രസാദ്, ഹിത (ആയുർവേദ ഫാർമസിസ്റ്റ്, കോയമ്പത്തൂർ)

മരുമക്കൾ: രശ്മി, ശ്രീലജ്കുമാർ (കോയമ്പത്തൂർ).

സഹോദരങ്ങൾ : രാമചന്ദ്രൻ (റിട്ട: ഏജീസ് ഓഫീസ് ) , രാജഗോപാലൻ (റിട്ട: അസിസ്റ്റൻ്റ് എഞ്ചിനിയർ തദ്ദേശസ്വയം ഭരണ വകുപ്പ് ), സുധാകരൻ (റിട്ട: നേവൽ ഡോക്കിയാട് മുംബൈ) സൗദാമിനി , പങ്കജം ,നളിനി (റിട്ട: ഡി ഡി പി)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248501/kn-haridasan-of-champat-passed-away)