Panoor Special

സംസ്ഥാന സ്കൂൾ കബഡി ചാമ്പ്യന്‍ഷിപ്പിൽ വെള്ളി മെഡൽ നേടിയ വനിതാ വിഭാഗം ടീമിൽ അംഗമായ വി.പി അഞ്ജനക്ക് റെയിൽവെ സ്റ്റേഷനിൽ ഉജ്വല വരവേൽപ്പ് നൽകി ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ

സ്വച്ഛതാ ഹി സേവ ക്യാമ്പയിനിൻ്റെ ഭാഗമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു.
സ്വച്ഛതാ ഹി സേവ ക്യാമ്പയിനിൻ്റെ ഭാഗമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു.

പാനൂർ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുമാറ്റാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം ; സമ്പൂർണ പൊളിക്കൽ തിങ്കളാഴ്ച മുതൽ

വയനാടിന് സാന്ത്വനമേകാൻ സിഐടിയുവിൻ്റെ നേതൃത്വത്തിൽ പാനൂർ ഏരിയയിലെ ഓട്ടോ ഡ്രൈവർമാർ കണ്ടെത്തിയത് മൂന്ന് ലക്ഷത്തിലധികം രൂപ ; സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഏറ്റുവാങ്ങി

പാനൂർ ജംഗ്ഷനിലെ സിഗ്നൽ സംവിധാനത്തിൽ കാൽനടയാത്രക്കാർക്കും സമയം അനുവദിക്കണം ; ബിജെപി നേതാവ് പാനൂർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി

വയനാടിൻ്റെ കണ്ണീരൊപ്പാൻ സാന്ത്വന യാത്രയുമായി ഓട്ടോ തൊഴിലാളി യൂണിയൻ പാനൂർ ഏരിയാ കമ്മിറ്റി ; സാന്ത്വന യാത്ര നടത്തുന്നത് 350 ഓളം ഓട്ടോകൾ

കോഴിക്കച്ചവടക്കാർ തമ്മിൽ വമ്പൻ മത്സരം ; പാനൂർ മേഖലയിൽ ഒരു വർഷത്തിനിടെ ആദ്യമായി കോഴി വില 100ൽ താണു, കോഴി ഇറച്ചി പ്രേമികൾ സന്തുഷ്ടർ..!

പൊയിലൂരിനഭിമാനം ; ഇന്നത്തെ പിറന്നാളാഘോഷം ഒഴിവാക്കി പാനൂരിലെ ബസ് കൂട്ടായ്മ നടത്തിയ സാന്ത്വന യാത്രയിലേക്ക് പണക്കുടുക്ക നൽകി ആറു വയസുകാരി ലക്ഷ്യ
