---
title: "പാനൂരിൽ കിണർ താഴൽ പ്രതിഭാസം തുടരുന്നു."
english_title: "The phenomenon of wells going down continues in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228308/the-phenomenon-of-wells-going-down-continues-in-panur"
published_at: "2024-08-14T22:00:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcdd23386d5_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ കിണർ താഴൽ പ്രതിഭാസം തുടരുന്നു.

> **Lead Summary:** **പാനൂർ: **പാനൂരിൽ കിണർ താഴൽ പ്രതിഭാസം തുടരുന്നു. പുതുതായി നിർമ്മിക്കുന്ന വീട്ടു കിണർ ഇടിഞ്ഞു താഴ്ന്നു.

## Article Content

**പാനൂർ: **പാനൂരിൽ കിണർ താഴൽ പ്രതിഭാസം തുടരുന്നു. പുതുതായി നിർമ്മിക്കുന്ന വീട്ടു കിണർ ഇടിഞ്ഞു താഴ്ന്നു.

പാനൂർ ഒന്നാം വാർഡിൽ വെസ്‌റ്റ്‌ യു.പി സ്‌കൂളിന് തൊട്ടടുത്ത് പാനൂർ ഹാസിങ്ങ് സൊസൈറ്റി റോഡിൽ അഷിയാനയിൽ ഷഫീഖിൻ്റെ വീട്ടുകിണർ ആണ് ചൊവ്വാഴ്ച വൈകിട്ട് ശക്തമായ മഴയിൽ താഴ്ന്നു പോയത്. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228308/the-phenomenon-of-wells-going-down-continues-in-panur)