Panoor Special

ദൈവികിന് കൈത്താങ്ങേകാൻ പന്ന്യന്നൂരെ നിറം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബും ; അംഗങ്ങളിൽ നിന്നും സ്വരൂപിച്ചത് നാലര ലക്ഷത്തിലധികം രൂപ

പുതുവർഷദിനത്തിൽ പുതുപദ്ധതി ; വിദ്യാർത്ഥികളിലും, പുതു തലമുറയിലും സമ്പാദ്യ ശീലം വളർത്താൻ കതിരൂർ സർവീസ് സഹകരണ ബാങ്ക് ആയിരം അക്കൗണ്ട് തുടങ്ങും

തൊഴിലുറപ്പ് പദ്ധതിയാവിഷ്ക്കരിച്ച മുൻ പ്രധാനമന്ത്രിഡോ. മൻമോഹൻ സിംഗിന് കുന്നോത്ത്പറമ്പ പഞ്ചായത്തിലെങ്ങും തൊഴിലുറപ്പ് തൊഴിലാളികളുടെ ആദരാഞ്ജലികൾ

പാനൂരിനെ ബോംബ് രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടു പോകുന്നത് തടയാനാകണമെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ; ചെണ്ടയാട് ബോംബേറ് നടന്ന സ്ഥലം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു

ഇടിമിന്നലേറ്റ് തകരാറിലായ പാനൂർ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പുന:സ്ഥാപിച്ചു ; പ്രവർത്തിപ്പിക്കൽ പിന്നീട്, ഒഴിവാക്കാനാകില്ല

ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് പദ്ധതികൾ കേരള സർക്കാർ അട്ടിമറിക്കുകയാണെന്ന് എ.പി അബ്ദുള്ളക്കുട്ടി ; പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധ ധർണ
