---
title: "ലോക വയോജന ദിനത്തിൽ വയോജനങ്ങളെ വീടുകളിലെത്തി പരിശോധിച്ച്  പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലെ ഡോക്ടർമാർ "
english_title: "Doctors at Nucleus Hospital visited the elderly at their homes on World Old Age Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239616/doctors-at-nucleus-hospital-visited-the-elderly-at-their-homes-on-world-old-age-day"
published_at: "2024-10-02T14:21:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd0b1cc1164_Untitled-2_copy.jpg"
keywords: []
---

# ലോക വയോജന ദിനത്തിൽ വയോജനങ്ങളെ വീടുകളിലെത്തി പരിശോധിച്ച്  പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലെ ഡോക്ടർമാർ 

> **Lead Summary:** ** **വയോജന ദിനത്തിൽ പാനൂർ ന്യൂക്ലിയസ് ആശുപത്രിയുടെ നേതൃത്വത്തിൽ വയോജനങ്ങളെ വീടുകളിലെത്തി പരിശോധിച്ചു.

## Article Content

** **വയോജന ദിനത്തിൽ പാനൂർ ന്യൂക്ലിയസ് ആശുപത്രിയുടെ നേതൃത്വത്തിൽ വയോജനങ്ങളെ വീടുകളിലെത്തി പരിശോധിച്ചു.

ഹോസ്പിറ്റൽ R MO ഡോ. ഫെബിൽ, PRO അൻസത്ത്, നഴ്സുമാരായ നന്ദന, അവന്തിക, ഷജ എന്നിവർ നേതൃത്വം നൽകി. വാർദ്ധക്യകാലത്ത് അനുഭവപ്പെടുന്ന രോഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഡോ. ഫെബില്‍ വയോജനങ്ങൾക്കായി വിശദീകരിച്ചു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239616/doctors-at-nucleus-hospital-visited-the-elderly-at-their-homes-on-world-old-age-day)