---
title: "സിപിഎം പാനൂർ ലോക്കൽ സമ്മേളനം സമാപിച്ചു ; എംപി ബൈജു വീണ്ടും  സെക്രട്ടറി"
english_title: "CPM Panur local meeting concluded; MP Baiju is again the secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239977/cpm-panur-local-meeting-concluded-mp-baiju-is-again-the-secretary"
published_at: "2024-10-03T21:12:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66febb84b61cb_nzzzzz.jpg"
keywords: []
---

# സിപിഎം പാനൂർ ലോക്കൽ സമ്മേളനം സമാപിച്ചു ; എംപി ബൈജു വീണ്ടും  സെക്രട്ടറി

> **Lead Summary:** **പാനൂർ: ര**ണ്ട് ദിവസങ്ങളിലായി ഈസ്റ്റ് പാനൂരിൽ നടന്ന സിപിഎം പാനൂർ ലോക്കൽ സമ്മേളനം സമാപിച്ചു. സംഘടനാ രംഗത്തും, രാഷ്ട്രീയ രംഗത്തും ഒരേ പോലെ വ്യക്തിമുദ്ര പതിപ്പിച്ച എം പി ബൈജുവിനെ സമ്മേളനം വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു.

## Article Content

**പാനൂർ: ര**ണ്ട് ദിവസങ്ങളിലായി ഈസ്റ്റ് പാനൂരിൽ നടന്ന സിപിഎം പാനൂർ ലോക്കൽ സമ്മേളനം സമാപിച്ചു. സംഘടനാ രംഗത്തും, രാഷ്ട്രീയ രംഗത്തും ഒരേ പോലെ വ്യക്തിമുദ്ര പതിപ്പിച്ച എം പി ബൈജുവിനെ സമ്മേളനം വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു.

13 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

സിപിഎം പാനൂർ ലോക്കൽ കമ്മിറ്റി അംഗങ്ങൾ

1) ബൈജു എം പി

2) കെ കെ പ്രേമൻ

3) പി പ്രമോദ്

4) കെ ശോഭന

5) കെ സന്തോഷ്‌

6) പി കുമാരൻ മാസ്റ്റർ

7) ടി കെ രാഗേഷ്

8)ഹാരിസ് മരക്കാർ

9) പി എസ് സഞ്ജീവ്

10) സി കെ ശ്രീജേഷ്

11) ടി പി സുരേഷ് ബാബു

12) രശ്മി കളത്തിൽ

13) ഷമീർ മാവിലാട്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239977/cpm-panur-local-meeting-concluded-mp-baiju-is-again-the-secretary)