---
title: "കോപ്പാലത്ത് ദീപാവലി ഓഫർ ക്ലിക്ക്ഡ്..! ;  റിലയൻസ് പമ്പിൽ  വൻ തിരക്ക്"
english_title: "Kopalath  Diwali Offer Clicked..! ; Huge rush at Reliance pump"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246432/kopalath-diwali-offer-clicked-huge-rush-at-reliance-pump"
published_at: "2024-10-31T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67234fad68f5d_Untitled-5_copy.jpg"
keywords: []
---

# കോപ്പാലത്ത് ദീപാവലി ഓഫർ ക്ലിക്ക്ഡ്..! ;  റിലയൻസ് പമ്പിൽ  വൻ തിരക്ക്

> **Lead Summary:** **പാനൂർ :**ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവെന്ന ദീപാവലി ഓഫർ പെട്രോൾ പമ്പിനെ തിരക്കിലാഴ്ത്തി. കോപ്പാലം റിലയൻസ് ജിയോ പെട്രോൾ പമ്പിലാണ് ദീപാവലി ഓഫർ ആരംഭിച്ചത്.

## Article Content

**പാനൂർ :**ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവെന്ന ദീപാവലി ഓഫർ പെട്രോൾ പമ്പിനെ തിരക്കിലാഴ്ത്തി. കോപ്പാലം റിലയൻസ് ജിയോ പെട്രോൾ പമ്പിലാണ് ദീപാവലി ഓഫർ ആരംഭിച്ചത്.

ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവ് ഏർപ്പെടുത്തിയതാണ് ദീപാവലി ഓഫർ. 14 ദിവസത്തേക്കാണ് ഓഫർ. രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് ഓഫർ ലഭിക്കുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246432/kopalath-diwali-offer-clicked-huge-rush-at-reliance-pump)