Panoor Special

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ സംഘടിപ്പിച്ച റംസാൻ ഫുഡ് ഫെസ്റ്റ് 'ഒരു വടക്കൻ വിഭവ കഥ' വേറിട്ട അനുഭവമായി.

നാലര പതിറ്റാണ്ടായിട്ടും സർക്കാറും, തദ്ദേശസ്ഥാപനങ്ങളും കണ്ണ് തുറന്നില്ല ; തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ പാറയുള്ള പറമ്പ് - കുറ്റിൽക്കാട് റോഡ് നാട്ടുകാർ ഇടപെട്ട് ടാർ ചെയ്തു.

വിവാഹ ആഘോഷം ആഭാസമാകരുത് എന്ന സന്ദേശമുയർത്തി ചമ്പാട് എസ്.കെ.എം.എം.എ റെയിഞ്ച് തല കേമ്പയിൻ സംഘടിപ്പിച്ചു.

പാനൂരിൽ പുലിയെ കണ്ടെന്നഭ്യൂഹമുയർന്ന സ്ഥലത്ത് പരിശോധനക്ക് നേതൃത്വം നൽകാൻ എം എൽ എയും, നഗരസഭാ ചെയർമാനുമെത്തി

ഇതെന്താ വെള്ളരിക്കാ പട്ടണമൊ ? ; പാനൂർ മേഖലയിലെ ക്രഷർ ഉത്പന്നങ്ങളുടെ വില വർധന പിൻവലിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരമെന്ന് സർവ്വ കക്ഷി യോഗം

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പന്ന്യന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ചിത്രം വ്യക്തം ; എൽഡിഎഫ് സ്ഥാനാർത്ഥി ശരണ്യാ സുരേന്ദ്രൻ പത്രിക സമർപ്പിച്ചു

പാനൂരിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ധ്യാനത്തിനു പോയതാണോ..? ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി പ്രതികരണവേദിയുടെ കുറിപ്പ്

അപൂർവ ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പന്ന്യന്നൂരെ നാലാം ക്ലാസുകാരൻ ദൈവിക്കിനായി ഇന്നും സർവീസ് നടത്തി പാനൂരിലെ ബസ് കൂട്ടായ്മ.

താഴെ ചമ്പാട് കൂരാറ റോഡിൽ പന്ന്യന്നൂർ ഐടിഐക്ക് മുന്നിൽ ഇൻ്റർലോക്ക് തകർന്നു ; നവീകരണ പ്രവൃത്തിക്കായി 3 ദിവസം ഗതാഗതം നിരോധിച്ചു
