എൻ. എം. എം. എസ്. സ്കോളർഷിപ്പ് ; ജ്യോതിസ് സൗജന്യ പരീക്ഷാപരിശീലനവും, പഠന സഹായി വിതരണവും നാളെ പാനൂരിൽ

എൻ. എം. എം. എസ്. സ്കോളർഷിപ്പ് ;  ജ്യോതിസ് സൗജന്യ പരീക്ഷാപരിശീലനവും, പഠന സഹായി വിതരണവും നാളെ പാനൂരിൽ
Oct 19, 2024 11:22 AM | By Rajina Sandeep

പാനൂർ: (www.panoornews.in)കൂത്തുപറമ്പ് മണ്ഡലത്തിലെ എൻ. എം. എം. എസ്. പരീക്ഷയെഴുതുന്ന 500 -ൽ പരം വിദ്യാർഥികൾക്കായി കെ.പി.മോഹനൻ എം. എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയായ ജ്യോതിസിൻ്റെ നേതൃത്വത്തിൽ സൗജന്യ പരീക്ഷാപരിശീലനവും സൗജന്യ പഠനസഹായി വിതരണവും ഒക്ടോ. 20ന് രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയായി പാനൂർ പി.ആർ. എം. ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് നടക്കും.

കുടുംബത്തിൻ്റെ വാർഷികവരുമാനം മൂന്നരലക്ഷത്തിൽ കവിയാത്ത കുട്ടികൾക്കാണ് എൻ. എം. എം. എസ്. സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

വിജയിക്കുന്നവർക്ക് ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രതിമാസം ആയിരം രൂപ സ്കോളർഷിപ്പ് ലഭിക്കും.

മണ്ഡലത്തിലെ എൻ. എം. എം. എസ് സ്കോളർഷിപ്പിന് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് വേണ്ടി മൽസരപരീക്ഷാ പരിശീലനരംഗത്തെ പ്രമുഖ സ്ഥാപനമായ സൈലത്തിൻ്റെ സഹകരണത്തോടെയാണ് ഏകദിന പരിശീലന പരിപാടി നടത്തുന്നത്.

സ്കോളർഷിപ്പ് പരീക്ഷയിൽ ഉൾപ്പെടുന്ന മെന്റൽ എബിലിറ്റി ടെസ്റ്റ്, സ്കോളർഷിപ്പ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നീ വിഷയങ്ങളിലായിരിക്കും ക്ലാസുകൾ.

N. M. M. S. Scholarship; Jyotis free exam coaching and study help distribution tomorrow in Panur

Next TV

Related Stories
കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി  അവാർഡ് ചൊക്ലി  രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിന്.

May 9, 2025 09:59 AM

കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അവാർഡ് ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിന്.

കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അവാർഡ് ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി...

Read More >>
കളിക്കാൻ സ്ഥലം  വേണമെന്ന് പ്രവാസി വ്യവസായിയോട് കുട്ടികൾ  ; 5 സെൻ്റ് സ്ഥലത്ത്  കളിക്കളം നിർമ്മിച്ചു നൽകി പാനൂരിലെ ചിറ്റുളി യൂസഫ് ഹാജി

Apr 22, 2025 09:07 PM

കളിക്കാൻ സ്ഥലം വേണമെന്ന് പ്രവാസി വ്യവസായിയോട് കുട്ടികൾ ; 5 സെൻ്റ് സ്ഥലത്ത് കളിക്കളം നിർമ്മിച്ചു നൽകി പാനൂരിലെ ചിറ്റുളി യൂസഫ് ഹാജി

കളിക്കാൻ സ്ഥലം വേണമെന്ന് പ്രവാസി വ്യവസായിയോട് കുട്ടികൾ ; 5 സെൻ്റ് സ്ഥലത്ത് കളിക്കളം നിർമ്മിച്ചു നൽകി പാനൂരിലെ ചിറ്റുളി യൂസഫ് ഹാജി...

Read More >>
'ഏകൻ' സിനിമയുടെ സ്വിച്ച് ഓൺ  നടന്നു ; ചിത്രീകരണം കടവത്തൂർ, മാഹി, തലശേരി മേഖലകളിൽ

Apr 22, 2025 12:42 PM

'ഏകൻ' സിനിമയുടെ സ്വിച്ച് ഓൺ നടന്നു ; ചിത്രീകരണം കടവത്തൂർ, മാഹി, തലശേരി മേഖലകളിൽ

'ഏകൻ' സിനിമയുടെ സ്വിച്ച് ഓൺ നടന്നു ; ചിത്രീകരണം കടവത്തൂർ, മാഹി, തലശേരി...

Read More >>
ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച  ചമ്പാട് നടക്കും

Apr 21, 2025 09:33 AM

ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച ചമ്പാട് നടക്കും

ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച ചമ്പാട്...

Read More >>
കെ.വി റംല ടീച്ചർ ഔദ്യോഗിക ജീവിതത്തോട് വിട പറയുന്നു ; ഇനി സമ്പൂർണ പൊതുപ്രവർത്തനത്തിലേക്ക്

Apr 15, 2025 10:20 AM

കെ.വി റംല ടീച്ചർ ഔദ്യോഗിക ജീവിതത്തോട് വിട പറയുന്നു ; ഇനി സമ്പൂർണ പൊതുപ്രവർത്തനത്തിലേക്ക്

കെ.വി റംല ടീച്ചർ ഔദ്യോഗിക ജീവിതത്തോട് വിട പറയുന്നു ; ഇനി സമ്പൂർണ...

Read More >>
ദുരിതയാത്രക്ക് വിട ; മീത്തലെ പൂക്കോം - കുന്നോത്ത് പീടിക റോഡ് പുനരുദ്ധാരണ ഉദ്ഘാടനം നടന്നു.

Apr 12, 2025 03:55 PM

ദുരിതയാത്രക്ക് വിട ; മീത്തലെ പൂക്കോം - കുന്നോത്ത് പീടിക റോഡ് പുനരുദ്ധാരണ ഉദ്ഘാടനം നടന്നു.

മീത്തലെ പൂക്കോം - കുന്നോത്ത് പീടിക റോഡ് പുനരുദ്ധാരണ ഉദ്ഘാടനം...

Read More >>
Top Stories

Entertainment News