News
രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു ; കൂട്ടിയത് ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയും,വാണിജ്യ സിലിണ്ടറിന് 115 രൂപയും
പത്തു വർഷമായി സ്വന്തം മണ്ഡലത്തിൽ പോലും വികസനമെത്തിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ; സംവാദത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും വെല്ലുവിളി
ജനുവരി 19ന് അന്തരിച്ച പാലത്തായി യു.പി സ്കൂൾ പ്രധാനധ്യാപകൻ പി.ബിജോയിക്ക് പെരിങ്ങത്തൂർ എൻ എ എമ്മിൽ പരീക്ഷാജോലി ; ആർ.ഡി.ഡി. ഉത്തരവ് വിവാദമാകുന്നു
നാദാപുരം സ്വദേശിനിയെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട് ബലാത്സംഗത്തിനിരയാക്കി ; സ്വർണവുമായി മുങ്ങിയ മലപ്പുറം സ്വദേശി പിടിയിൽ
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പയ്യന്നൂർ സ്വദേശിയായ പോളിടെക്നിക്ക് വിദ്യാർഥിക്ക് ദാരുണാന്ത്യം
കേരള പ്രവാസി സംഘം പാനൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
വാഹനാപകടത്തിൽ യുവ എഞ്ചിനീയർ മരിച്ച സംഭവത്തിൽ മൂന്നരക്കോടി രൂപയോളം നഷ്ടപരിഹാരം വിധിച്ച് തലശേരി എംഎസിടി കോടതി
തലശേരിയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികനെ കൊള്ളയടിച്ച് 9 ലക്ഷം കവർച്ച ചെയ്ത കേസ് ; പത്തായക്കുന്ന് സ്വദേശിയടക്കം രണ്ടു യുവാക്കൾ പിടിയിൽ
പത്തുവർഷം കൊണ്ട് അഗ്നി രക്ഷാ സേനയിൽ നടപ്പാക്കിയത് 251 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണെന്ന് മുഖ്യമന്ത്രി ; പാനൂർ അഗ്നി രക്ഷാ നിലയം നാടിന് സമർപ്പിച്ചു
തലശേരിയിൽ ആർ.പി.എഫ് നടത്തിയ പരിശോധനയിൽ 23 കുപ്പി ഗോവൻ മദ്യം ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
സീറ്റൊന്നിന് 62,000 രൂപ മുതൽ ; ഡിമാൻഡിനൊപ്പം കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്, ഗൾഫിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക ചാർട്ടർ വിമാനങ്ങൾ
തലശേരിയിൽ നിത്യരോഗിയായ ലോട്ടറി വിൽപ്പന തൊഴിലാളിയോട് ക്രൂരത ; ടിക്കറ്റില്‍ കൃത്രിമം കാട്ടി വയോധികന്റെ 1000 രൂപ തട്ടിയെടുത്തു
സ്കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ











































