---
title: "മാഹി അഴിയൂരിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശികൾ പിടിയിൽ"
english_title: "Malappuram natives arrested with deadly drug methamphetamine in Mahe Azhiyur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345741/malappuram-natives-arrested-with-deadly-drug-methamphetamine-in-mahe-azhiyur"
published_at: "2026-03-05T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a930ebf16c6_Untitled-5_copy.jpg"
keywords: []
---

# മാഹി അഴിയൂരിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

> **Lead Summary:** മാഹി അഴിയൂർ എക്സൈസ്ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 4.69 ഗ്രാം മെത്താംഫിറ്റമിനുമായി മലപ്പുറം ഏറനാട് നറുകരയിലെ കട്ടിലപറമ്പിൽ ഷൈജു , മലപ്പുറം ഏറനാട് നറുകരയിലെ കോഴിക്കൽ വീട്ടിൽ മുഹമ്മദ് അഫ്രീദ് എന്നിവരെ പിടികൂടി.

## Article Content

മാഹി അഴിയൂർ എക്സൈസ്ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 4.69 ഗ്രാം മെത്താംഫിറ്റമിനുമായി മലപ്പുറം ഏറനാട് നറുകരയിലെ കട്ടിലപറമ്പിൽ ഷൈജു , മലപ്പുറം ഏറനാട് നറുകരയിലെ കോഴിക്കൽ വീട്ടിൽ മുഹമ്മദ് അഫ്രീദ് എന്നിവരെ പിടികൂടി.

എൻ.ഡി.പി.എസ്. കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ അജു പി. ഷാജിയുടെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.സുനിൽ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ വി. ഷാഫി, എ.കെ. പ്രകാശൻ, പ്രിവൻന്റീവ് ഓഫീസർ ടി. നൈജീഷ്, പ്രിവൻ്റീവ് ഓഫീ സർ (ഗ്രേഡ്) സുധീർ കുന്നുമ്മൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345741/malappuram-natives-arrested-with-deadly-drug-methamphetamine-in-mahe-azhiyur)