---
title: "കൂത്തുപറമ്പിൽ  ഓടിക്കൊണ്ടിരിക്കെ  കാർ കത്തിനശിച്ചു ; തുണയായി വ്യാപാരികൾ"
english_title: "Car catches fire while driving in Koothuparamba; Traders come to its aid"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346091/car-catches-fire-while-driving-in-koothuparamba-traders-come-to-its-aid"
published_at: "2026-03-06T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aafe89b3dd2_Untitled-3_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ  ഓടിക്കൊണ്ടിരിക്കെ  കാർ കത്തിനശിച്ചു ; തുണയായി വ്യാപാരികൾ

> **Lead Summary:** കൂത്ത്പറമ്പ്: കൂത്തുപറമ്പിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു. കണ്ണൂർ റോഡിൽ രാത്രിയായിരുന്നു അപകടം. കാറിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാരൻ കാർ നിർത്തി പെട്ടെന്ന് തന്നെ പുറത്തിറങ്ങിയതിനാൽ പരിക്കൽക്കാതെ രക്ഷപ്പെട്ടു.

## Article Content

കൂത്ത്പറമ്പ്: കൂത്തുപറമ്പിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു. കണ്ണൂർ റോഡിൽ രാത്രിയായിരുന്നു അപകടം. കാറിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാരൻ കാർ നിർത്തി പെട്ടെന്ന് തന്നെ പുറത്തിറങ്ങിയതിനാൽ പരിക്കൽക്കാതെ രക്ഷപ്പെട്ടു.

സമീപത്തെ കടകളിലെ ഫയർ എക്സ്‌റ്റിഗ്യൂഷർ ഉപയോഗിച്ചാണ് തീയണച്ചത്. വിവരമറിഞ്ഞ് ഫയർഫോഴ്സും, കൂത്ത്പറമ്പ് പൊലീസും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346091/car-catches-fire-while-driving-in-koothuparamba-traders-come-to-its-aid)