---
title: "പള്ളൂർ മേഖലയിൽ  നാളെ  വൈദ്യൂതി മുടങ്ങും"
english_title: "Power outage in Pallur region tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345848/power-outage-in-pallur-region-tomorrow"
published_at: "2026-03-05T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a98fe81b6dd_Untitled-3_copy.jpg"
keywords: []
---

# പള്ളൂർ മേഖലയിൽ  നാളെ  വൈദ്യൂതി മുടങ്ങും

> **Lead Summary:** പള്ളൂർ: പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ HT ലൈനിൽ ക്ലിയറൻസ് പ്രവർത്തി നടക്കുന്നതിനാൽ നാളെ 6 -3 -26 രാവിലെ 9 മണി മുതൽ ഉച്ച 1 മണി വരെ കുഞ്ഞിപ്പുര മുക്ക്, സെന്റ് തേരേസാ സ്ക്കൂൾ, ഹറാമഹൽ, ബാർകോഡ്, പാറാൽ, ചെമ്പ്ര, പൊതുവാച്ചേരി, ആയ്യപ്പൻ കാവ് എന്നി പ്രദേശങ്ങളിലും ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ ഇരട്ടപ്പിലാക്കൂൽ, നാമത്ത് റോഡ്‌, ഗ്രാമത്തി, റജിസ്റ്റർ ഓഫിസ്‌ എന്നി പ്രദേശങ്ങളിലും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.

## Article Content

പള്ളൂർ: പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ HT ലൈനിൽ ക്ലിയറൻസ് പ്രവർത്തി നടക്കുന്നതിനാൽ നാളെ 6 -3 -26 രാവിലെ 9 മണി മുതൽ ഉച്ച 1 മണി വരെ കുഞ്ഞിപ്പുര മുക്ക്, സെന്റ് തേരേസാ സ്ക്കൂൾ, ഹറാമഹൽ, ബാർകോഡ്, പാറാൽ, ചെമ്പ്ര, പൊതുവാച്ചേരി, ആയ്യപ്പൻ കാവ് എന്നി പ്രദേശങ്ങളിലും ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ ഇരട്ടപ്പിലാക്കൂൽ, നാമത്ത് റോഡ്‌, ഗ്രാമത്തി, റജിസ്റ്റർ ഓഫിസ്‌ എന്നി പ്രദേശങ്ങളിലും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345848/power-outage-in-pallur-region-tomorrow)