---
title: "ഹിന്ദു ഏകതാ സമ്മേളനം ; പാനൂരിൽ വിളംബര ജാഥ നടത്തി."
english_title: "Hindu Unity Conference; held a proclamation march in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345928/hindu-unity-conference-held-a-proclamation-march-in-panur"
published_at: "2026-03-06T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa5ddac0f3a_Untitled-1_copy.jpg"
keywords: []
---

# ഹിന്ദു ഏകതാ സമ്മേളനം ; പാനൂരിൽ വിളംബര ജാഥ നടത്തി.

> **Lead Summary:** പാനൂർ: ഞായറാഴ്ച എലാങ്കോട് വൈദ്യർ പീടികയിൽ നടക്കുന്ന ഹിന്ദു ഏകതാസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വിളംബര വാഹന റാലി സംഘടിപ്പിച്ചു.

## Article Content

പാനൂർ: ഞായറാഴ്ച എലാങ്കോട് വൈദ്യർ പീടികയിൽ നടക്കുന്ന ഹിന്ദു ഏകതാസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വിളംബര വാഹന റാലി സംഘടിപ്പിച്ചു.

പാലക്കൂൽ രാമൻ പീടികയിൽ നിന്നും അരംഭിച്ച റാലി പാനൂർ ബസ്റ്റാൻ്റിൽ സമാപിച്ചു.ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഹിന്ദു ഏകതാസമ്മേളനം ഭാരതിയ വിചാരകകേന്ദ്രം ജില്ലാ സെക്രട്ടറി അഡ്വ : കെ അശോകൻ ഉദ്ഘാടനം ചെയ്യും.

വാഹന റാലിക്ക്  സുരേഷ് പറേങ്ങട്ട്,എം രത്നാകരൻ,നിജീഷ് കളരി,പി സുരേന്ദ്രൻ,ജസിത സിവി,വിപിൻ മുല്ലേരി,കെ കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345928/hindu-unity-conference-held-a-proclamation-march-in-panur)