(www.panoornews.in)സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ്റെ സഹകരണത്തോടെ കെപ്കോ വനിതാ മിത്രം പദ്ധതിയുടെ ഭാഗമായുള്ള കോഴി വിതരണം കെ.പി. മോഹനൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു



കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ ലത അധ്യക്ഷയായി. സി. ഡി. എസ്. ചെയർപേഴ്സൺ എൻ. എസ്. ശ്രീ ജിന സ്വാഗതം പറഞ്ഞു. ചന്ദ്രിക പതിയൻ്റവിട, സാദിഖ് പാറാട്ട്, എൻ. പി. അനിത, പി. മഹിജ, ഫൈസൽ കൂലോത്ത്, അബ്ദുള്ള ഹാജി, ഹരിത്ത് റോഷ് തുടങ്ങിയവർ സംസാരിച്ചു
Kunnothu Paramba to become a complete 'egg and chicken' village; Chicken and feed distributed to 700 families.
