എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ; ഫലമറിയാനുള്ള സൈറ്റുകളറിയാം

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന്  ; ഫലമറിയാനുള്ള  സൈറ്റുകളറിയാം
May 9, 2025 08:32 AM | By Rajina Sandeep

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് അറിയാം. എല്ലാ കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇവരിൽ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണ്. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളും ഗള്‍ഫിൽ ഏഴ് കേന്ദ്രങ്ങളും പരീക്ഷയ്ക്ക് ഒരുക്കിയിരുന്നു.

72 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയായിരുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത്.ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലായിരുന്നു. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയാണ് നടന്നത്. എസ് എസ് എല്‍ സി മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് നടന്നത്.

പരീക്ഷാ ഫലം താഴെ കൊടുത്ത സൈറ്റുകളിലും ആപ്പുകളിലും അറിയാം:

keralaresults.nic.in

prd.kerala.gov.in

pareekshabhavan.kerala.gov.in

results.kite.kerala.gov.in

sslcexam.kerala.gov.in

Saphalam App

PRD LIVE

DigiLocker

SSLC exam results today; know the sites to check the results

Next TV

Related Stories
കണ്ണൂരിലെ കല്യാണവീട്ടിൽ നവവധുവിൻ്റെ  30 പവൻ കവർന്ന കേസിൽ ട്വിസ്റ്റ് ;  വരന്റെ ബന്ധുവായ കൂത്ത്പറമ്പ് സ്വദേശിനി പിടിയിൽ

May 9, 2025 03:54 PM

കണ്ണൂരിലെ കല്യാണവീട്ടിൽ നവവധുവിൻ്റെ 30 പവൻ കവർന്ന കേസിൽ ട്വിസ്റ്റ് ; വരന്റെ ബന്ധുവായ കൂത്ത്പറമ്പ് സ്വദേശിനി പിടിയിൽ

കണ്ണൂരിലെ കല്യാണവീട്ടിൽ നവവധുവിൻ്റെ 30 പവൻ കവർന്ന കേസിൽ ട്വിസ്റ്റ് ; വരന്റെ ബന്ധുവായ കൂത്ത്പറമ്പ് സ്വദേശിനി...

Read More >>
സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

May 9, 2025 03:32 PM

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ...

Read More >>
സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന്  കണ്ണൂരിൽ തുടക്കം

May 9, 2025 02:23 PM

സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന് കണ്ണൂരിൽ തുടക്കം

സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന് കണ്ണൂരിൽ...

Read More >>
കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ  കാറിന് നേരെയും ;  വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ  കടിച്ചുകീറി

May 9, 2025 01:13 PM

കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ കാറിന് നേരെയും ; വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ കടിച്ചുകീറി

കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ കാറിന് നേരെയും ; വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ ...

Read More >>
മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന് പിന്മാറി

May 9, 2025 11:07 AM

മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന് പിന്മാറി

മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന്...

Read More >>
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

May 9, 2025 10:31 AM

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു...

Read More >>
Top Stories