പാനൂർ:(www.panoornews.in) പാനൂരിനടുത്ത് പുത്തൂർ നന്ദനത്തിൽ എം പ്രഭാകരൻ്റെയും, വിളക്കോട്ടൂർ എൽപി സ്കൂളിലെ റിട്ട. പ്രധാനധ്യാപിക പുഷ്പവേണിയുടെയും മകൾ ഡോ.എം. അശ്വതിയാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും എമർജൻസി മെഡിസിനിൽ ഡിപ്ലോമ നേടിയത്. അഭിമാനകരമായ നേട്ടം കൈവരിച്ച അശ്വതിയെ കെ.പി മോഹനൻ എം എൽ എ അനുമോദിച്ചു.
A native of Panur gets a diploma in emergency medicine from the Kerala Institute of Medical Sciences.
