---
title: "ബിഡിജെഎസ് തലശേരി നിയോജക മണ്ഡലം പ്രസിഡണ്ട് പാനൂരിലെ കെ.കെ ചാത്തുക്കുട്ടി അന്തരിച്ചു"
english_title: "BDJS Thalassery Constituency President KK Chathukutty of Panur passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220577/bdjs-thalassery-constituency-president-kk-chathukutty-of-panur-passed-away"
published_at: "2024-07-17T10:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66974c97a8746_Untitled-1_copy.jpg"
keywords: []
---

# ബിഡിജെഎസ് തലശേരി നിയോജക മണ്ഡലം പ്രസിഡണ്ട് പാനൂരിലെ കെ.കെ ചാത്തുക്കുട്ടി അന്തരിച്ചു

> **Lead Summary:** *** തലശേരി: *** ബിഡിജെഎസ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് പാലക്കൂൽ യുപി സ്കൂളിനു സമീപം കല്ലുമ്മൽ കാരേൻ്റ കീഴിൽ ചാത്തുക്കുട്ടി അന്തരിച്ചു.

## Article Content

*** തലശേരി: *** ബിഡിജെഎസ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് പാലക്കൂൽ യുപി സ്കൂളിനു സമീപം കല്ലുമ്മൽ കാരേൻ്റ കീഴിൽ ചാത്തുക്കുട്ടി അന്തരിച്ചു.

ഭാര്യ: പരേതയായ നാരായണി ( റിട്ട. അധ്യാപിക, പാനൂർ യുപി സ്കൂൾ). മകൻ: കെ. കെ.ജിതേഷ് കുമാർ സഹോദരങ്ങൾ: കെ. കെ. കല്യാണി, പരേതരായ കെ. കെ. കണാരൻ, ചീരു, കുഞ്ഞിക്കണ്ണൻ, കെ.കെ. രാമൂട്ടി മാസ്റ്റർ ( തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്), കുഞ്ഞിരാമൻ, കൃഷ്ണൻ. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220577/bdjs-thalassery-constituency-president-kk-chathukutty-of-panur-passed-away)