മൊകേരി:(www.panoornews.in) മൊകേരി കടേപ്രത്തെ കളരിപറമ്പത്ത്ജാനു (86) നിര്യാതയായി.ഭർത്താവ്: പരേതനായ ശങ്കരൻകുട്ടി നായർ



മക്കൾ: ശശി, പ്രേമ ,ഗീത മരുമക്കൾ: കുഞ്ഞികൃഷ്ണൻ,രാധ പരേതനായ പ്രദീപൻ
സഹോദരങ്ങൾ: മാധവി, കുഞ്ഞിരാമൻ, ഗൗരി പരേതരായ കല്ല്യാണി ,നാരായണി,ബാലൻ,
സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ
Kalariparampathjanu (86) of Mokeri Kadeprat has passed away.
