(www.panoornews.in) പേരിലെ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയനായ പാലത്തായിലെ പള്ളി വിടവാങ്ങി. പരേതയായ അയിശുവാണ് ഭാര്യ.യൂസഫ്, മുഹമ്മദ് അലി,ഖദീജ,സൈനബ പരേതയായ സുബൈദ എന്നിവർ മക്കളും, അബ്ദുള്ള (കല്ലിക്കണ്ടി) കുഞ്ഞബ്ദുള്ള (കൈവേലിക്കൽ) മൂസ (തൂവ്വക്കുന്ന്) ആയിഷ(കല്ലിക്കണ്ടി) മൈമൂനത്ത് (ചെറുപറമ്പ്) എന്നിവർ മരുമക്കളുമാണ്.



സഹോദരങ്ങൾ പരേതരായ മൊയ്ദീൻ,പോക്കർ,മൊയ്‌ദീൻകുട്ടി,ഖദീജ.
The palli in Palathayi, notable for its unique name, has passed away (107).
