ന്യൂമാഹി:(www.panoornews.in) ന്യൂമാഹി കുറിച്ചിയിൽ കിടാരൻകുന്ന് കൊപ്പരക്കളത്തിൽ ഹൗസിൽ



മുഴപ്പിലങ്ങാട് കോമത്ത് പവിത്രൻ (62) അന്തരിച്ചു.പരേതരായ ഏളമ്പിലായി അച്യുതൻ - കോമത്ത് ലക്ഷമി ദമ്പതികളുടെ മകനാണ്.കെ.കെ. ഉഷയാണ് ഭാര്യ.മക്കൾ: അർജുൻ പവിത്രൻ (വൈസ് പ്രസിഡൻ്റ്, ന്യൂമാഹി ഗ്രാമ പഞ്ചായത്ത്, സി.പി.എം ന്യൂമാഹി ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റയംഗം), ആർദ്ര പവിത്രൻ.
സഹോദരങ്ങൾ: സുഗുണൻ (മുഴപ്പിലങ്ങാട്), ചന്ദ്രൻ (കണ്ണൂർ, കുറുവ).
സംസ്കാരം ഞായറാഴ്ച പകൽ 11ന് മുഴപ്പിലങ്ങാട് ശ്മശാനത്തിൽ.
New Mahi Grama Panchayat Vice President Arjun Pavithran's father passes away
