മനേക്കര :(www.panoornews.in)മനേക്കര വിദ്യാവിലാസിനി എൽ.പി സ്കൂളിന് സമീപം മന്നമ്പത്ത് ലക്ഷ്മി (82)



നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ
. മക്കൾ ശശിധരൻ ( സ്വീറ്റി ബേക്കറി. ചമ്പാട്), യമുന, സത്യൻ (ബേക്കറി) അജിത, ശ്രീജ, വിനോദ് (ഇലക്ട്രീഷ്യൻ).
മരുമക്കൾ: - സുനിത,വിജയൻ,ഷീന,ബിഗിൻരാജ്, രാജീവൻ,സപ്ത.
സഹോദരങ്ങൾ : ശാരദ, കമല, പരേതരായ നാരായണി, രോഹിണി, മുകുന്ദൻ.
സംസ്ക്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
Lakshmi, Mannambath in Manekara, passed away.
