---
title: "എലങ്കോട്ടെ അത്തോളിൽ നാണി നിര്യാതയായി ; സംസ്കാരം വൈകീട്ട് 5ന്"
english_title: "Nani passes away in Elangotte Athol; funeral to be held at 5 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287667/nani-passes-away-in-elangotte-athol-funeral-to-be-held-at-5-pm"
published_at: "2025-05-03T16:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6815f30b2a4c2_Untitled-2_copy.jpg"
keywords: []
---

# എലങ്കോട്ടെ അത്തോളിൽ നാണി നിര്യാതയായി ; സംസ്കാരം വൈകീട്ട് 5ന്

> **Lead Summary:** എലാങ്കോട്: സൗത്ത് എലാങ്കോട്പന്ന്യന്നൂർ ചന്ദ്രൻ സ്മൃതി മന്ദിരത്തിന് സമീപം

## Article Content

എലാങ്കോട്: സൗത്ത് എലാങ്കോട്പന്ന്യന്നൂർ ചന്ദ്രൻ സ്മൃതി മന്ദിരത്തിന് സമീപം

അത്തോളിൽനാണി (93) നിര്യാതയായി.

പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യയാണ്.

ശാരദ, പുരുഷു (ഹോട്ടൽ അത്തോളിൽ, പാനൂർ), പവിത്രൻ (റിട്ട. അധ്യാപകൻ, ഉമ്മത്തൂർ ഹൈസ്കൂൾ)

ദാസൻ, പരേതരായ ശാന്ത , രവിന്ദ്രൻ

എന്നിവർ മക്കളും,

മഹിജ, ഷിജ , അജിത ,

പരേതരായ നാണു, ബാലൻ എന്നിവർ മരുമക്കളുമാണ്.

കുഞ്ഞിരാമൻ, മാധവി,

പരേതനായ ഗോവിന്ദൻ

എന്നിവർ സഹോദരങ്ങളാണ്.

സംസ്ക്കാരം ഇന്ന് വെകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287667/nani-passes-away-in-elangotte-athol-funeral-to-be-held-at-5-pm)