---
title: "ചൊക്ലി കവിയൂർ പുത്തൻ പുരയിൽ ഭാസ്കരൻ നായർ നിര്യാതനായി."
english_title: "Bhaskaran Nair  passed away in Chokli Kaviyoor Puthan Pura"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/278706/bhaskaran-nair-passed-away-in-chokli-kaviyoor-puthan-pura"
published_at: "2025-03-24T15:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e12b5395da4_Untitled-5_copy.jpg"
keywords: []
---

# ചൊക്ലി കവിയൂർ പുത്തൻ പുരയിൽ ഭാസ്കരൻ നായർ നിര്യാതനായി.

> **Lead Summary:** ചൊക്ലി: ചൊക്ലി കവിയൂർ പുത്തൻ പുരയിൽ ഭാസ്കരൻ നായർ നിര്യാതനായി.

## Article Content

ചൊക്ലി: ചൊക്ലി കവിയൂർ പുത്തൻ പുരയിൽ ഭാസ്കരൻ നായർ നിര്യാതനായി.

ഭാര്യ - പങ്കജം.മക്കൾ : രാജേഷ്, ( എ സ്ക്വയർ കളക്ഷൻസ്, കവിയുർ), രജനി, മരുമക്കൾ :വീണ, പ്രവീൺ.

സഹോദരങ്ങൾ, കുഞ്ഞിക്കണ്ണൻ നായർ, പരേതരായരാഘവൻ നായർ, ബാലൻ നായർ ,ദാമോധരൻ നായർ.

സംസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/278706/bhaskaran-nair-passed-away-in-chokli-kaviyoor-puthan-pura)