മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.രതിയുടെ മാതാവ് നിര്യാതയായി മേലെപൂക്കോം നടുക്കണ്ടിയിൽ കല്ല്യാണി ( 90 ) അന്തരിച്ചു.
പരേതനായ കണ്ണൻ്റെ ഭാര്യയാണ്. നാണി, സതി, സഹദേവൻ എന്നിവരാണ് മറ്റ് മക്കൾ. നിഷ, പരേതരായ ശ്രീധരൻ(റിട്ട.വില്ലേജ് ഓഫീസർ) സുരേന്ദ്രൻ, പ്രഭാകരൻ എന്നിവർ മരുമക്കളാണ്.. സംസ്കാരം പാലക്കൂലിലെ തറവാട് വീടായ പാലോർത്ത് കണ്ടിയിൽ വൈകീട്ട് 4 മണിക്ക് നടക്കും.
Mahila Morcha State Vice President N. Rathi's mother passes away
