കേന്ദ്ര ബജറ്റിൽ പ്രവാസികളെ സമ്പൂർണ്ണമായി തഴഞ്ഞെന്ന് ; പാനൂരിൽ പോസ്റ്റോഫീസിന് മുന്നിൽ ധർണയുമായി കേരള പ്രവാസി സംഘം.

കേന്ദ്ര ബജറ്റിൽ  പ്രവാസികളെ സമ്പൂർണ്ണമായി തഴഞ്ഞെന്ന് ; പാനൂരിൽ പോസ്റ്റോഫീസിന് മുന്നിൽ ധർണയുമായി കേരള പ്രവാസി സംഘം.
Jul 27, 2024 11:35 AM | By Rajina Sandeep

പാനൂർ (www.panoornews.in) പ്രവാസികളിലെ ഏറ്റവും ദരിദ്രരായ മനുഷ്യർക്ക് സഹായകരമായ ഒരു പദ്ധതിയും കേന്ദ്രബഡ്ജറ്റിലില്ല. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും പണം നീക്കി വെച്ചിട്ടില്ല.

കേരളം പ്രാവർത്തികമാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെയും കേന്ദ്ര ബഡ്ജറ്റ് നിരാകരിച്ചിരിക്കുകയാണ്.

കേന്ദ്ര ഗവൺമെൻ്റി പ്രവാസികളോടുള്ള അവഗണനക്കെതിരെ പ്രവാസി സംഘത്തിൻ്റെ നേതൃത്വത്തിൽ കേന്ദ്ര ഓഫീസുകളിലേക്ക് നടക്കുന്ന പ്രതിഷേധ മാർച്ചിൻ്റെ ഭാഗമായി കേരളപ്രവാസി സംഘം പാനൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.

ധർണ മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പ്രവാസി സംഘം നേതാവുമായ പി.വത്സൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ഏറിയ പ്രസിഡണ്ട് സി.കെ. ശ്രീജേഷ് അധ്യക്ഷത വഹിച്ചു. ഏറിയ സെക്രട്ടറി കെ.വി. മുകുന്ദൻ, ജില്ലാ കമ്മിറ്റി മെമ്പർ അഷറഫ് പൂക്കോം , നസീർ ഇടവലത്ത് എന്നിവർ സംസാരിച്ചു.

that the expatriates were completely ignored in the central budget;Kerala expatriate group with dharna in front of post office in Panur.

Next TV

Related Stories
ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

Sep 7, 2024 10:09 PM

ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ് അറസ്റ്റിൽ

ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ്...

Read More >>
ഇരിട്ടിയിൽ  വനിതാ സഹകരണസംഘത്തില്‍ 1.5 കോടി രൂപയുടെ വായ്പ തട്ടിപ്പ്,  സെക്രട്ടറി അറസ്റ്റില്‍

Sep 7, 2024 08:27 PM

ഇരിട്ടിയിൽ വനിതാ സഹകരണസംഘത്തില്‍ 1.5 കോടി രൂപയുടെ വായ്പ തട്ടിപ്പ്, സെക്രട്ടറി അറസ്റ്റില്‍

ഇരിട്ടിയിൽ വനിതാ സഹകരണസംഘത്തില്‍ 1.5 കോടി രൂപയുടെ വായ്പ തട്ടിപ്പ്, സെക്രട്ടറി...

Read More >>
തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി  തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ; മാവേലിക്കൊപ്പം സെൽഫി പോയിൻ്റിൽ തിരക്കോട്  തിരക്ക്

Sep 7, 2024 07:29 PM

തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ; മാവേലിക്കൊപ്പം സെൽഫി പോയിൻ്റിൽ തിരക്കോട് തിരക്ക്

തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്...

Read More >>
നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

Sep 7, 2024 03:54 PM

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 7, 2024 03:17 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
Top Stories