---
title: "ചമ്പാട് ഋഷിക്കരയിൽ  നാലുപുരക്കൽ സതി (62) അന്തരിച്ചു."
english_title: "Nalupurakal Sati (62) passed away in Champat Rishikara."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221942/nalupurakal-sati-62-passed-away-in-champat-rishikara"
published_at: "2024-07-22T11:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669def83698a7_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് ഋഷിക്കരയിൽ  നാലുപുരക്കൽ സതി (62) അന്തരിച്ചു.

> **Lead Summary:** ***ചമ്പാട്: ***ചമ്പാട് ഋഷിക്കരയിൽ നാലുപുരക്കൽ സതി അന്തരിച്ചു. ചോതാവൂർ നാലുപുരക്കൽ രാജൻ്റെ ഭാര്യയാണ്.

## Article Content

***ചമ്പാട്: ***ചമ്പാട് ഋഷിക്കരയിൽ നാലുപുരക്കൽ സതി അന്തരിച്ചു. ചോതാവൂർ നാലുപുരക്കൽ രാജൻ്റെ ഭാര്യയാണ്.

മക്കൾ : പ്രസാദ്, സജിന (കെൽട്രോൺ, കണ്ണൂർ) മരുമകൻ : രമേശൻ കല്യാശേരി. സംസ്കാരം ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221942/nalupurakal-sati-62-passed-away-in-champat-rishikara)