---
title: "മനേക്കര  മാത്തൻ്റെവിട ജാനകി അന്തരിച്ചു"
english_title: "Janaki passed away at Manekkara Mathan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218237/janaki-passed-away-at-manekkara-mathan"
published_at: "2024-07-08T11:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b7b0f588b2_Untitled-3_copy.jpg"
keywords: []
---

# മനേക്കര  മാത്തൻ്റെവിട ജാനകി അന്തരിച്ചു

> **Lead Summary:** **മനേക്കര: ** മനേക്കര വിദ്യാവിലാസിനി സ്കൂളിന് സമീപം മാത്തൻ്റെ വിട ജാനകി അന്തരിച്ചു

## Article Content

**മനേക്കര: ** മനേക്കര വിദ്യാവിലാസിനി സ്കൂളിന് സമീപം മാത്തൻ്റെ വിട ജാനകി അന്തരിച്ചു

ഭർത്താവ് പരേതനായ നാണു. മക്കൾ :- നിഷ, പ്രമോദ്, രതീശൻ, സന്തോഷ്, ഷീബ മരുമക്കൾ - പരേതനായ മഹേഷ്. ജഷില ( വയലളം ) സീമ (അരയാക്കൂൽ ) 'സുജ (ചൊക്ലി) സുധീഷ് (കോടിയേരി ). സംസ്ക്കാരം വൈകു. 4 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218237/janaki-passed-away-at-manekkara-mathan)