വടകരയിൽ നായയുടെ പരാക്രമം; സ്‌കൂൾ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിക്ക് കടിയേറ്റു

വടകരയിൽ നായയുടെ പരാക്രമം; സ്‌കൂൾ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിക്ക് കടിയേറ്റു
Jul 27, 2024 12:32 PM | By Rajina Sandeep

വടകര:(www.panoornews.in)പുതുപ്പണത്ത് സ്‌കൂൾ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിക്ക് നേരെ നായയുടെ ആക്രമണം. ദേഹമാസകലം കടിയേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതുപ്പണം ജെഎൻഎം ഹയർസെക്കന്ററി സ്‌കൂൾ ഒമ്പതാം തരം വിദ്യാർത്ഥി സൗമിത് കൃഷ്ണനാണ് സാരമായ കടിയേറ്റത്. വെള്ളിയാഴ്ച സ്കൂ‌ൾ വിട്ടു വരുന്ന വഴിയിൽ സിദ്ധാന്തപുരം ക്ഷേത്രത്തിനടുത്താണ് സംഭവം.

ഇതിനടുത്തുള്ള വീട്ടിൽ വളർത്തുന്ന നായയാണ് കടിച്ചത്. ഇരുപത്തിരണ്ടോളം കടിയാണ് സൗമിതിനേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയവരാണ് കുട്ടിയെ രക്ഷിച്ചത്.

കൈക്കും കാലിനും പിൻഭാഗത്തുമൊക്കെ കടിയേറ്റു. ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിയെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. എല്ലാ മുറിവുകളിലും ഇഞ്ചക്ഷൻ എടുക്കേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

The prowess of the dog in Vadakara;The student was bitten while coming home from school

Next TV

Related Stories
കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം ; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

Oct 18, 2024 11:39 AM

കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം ; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം; പ്രതി...

Read More >>
ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

Oct 18, 2024 11:01 AM

ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

കോണ്‍ഗ്രസ് വിട്ട ഡോ. പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ (ഡിഎംസി)...

Read More >>
വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

Oct 18, 2024 10:30 AM

വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച...

Read More >>
വടകര റെയിൽവേ സ്‌റ്റേഷനിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

Oct 18, 2024 09:45 AM

വടകര റെയിൽവേ സ്‌റ്റേഷനിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

വടകര റെയിൽവേ സ്‌റ്റേഷനിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിൽ...

Read More >>
Top Stories










News Roundup






Entertainment News