---
title: "പന്തക്കൽ  കളഭം നിവാസിൽ പത്മിനി (70) നിര്യാതയായി."
english_title: "Padmini (70) passed away at Pantakkal Kalabham Niwas."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223050/padmini-70-passed-away-at-pantakkal-kalabham-niwas"
published_at: "2024-07-26T19:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3a6888494a_Untitled-1_copy.jpg"
keywords: []
---

# പന്തക്കൽ  കളഭം നിവാസിൽ പത്മിനി (70) നിര്യാതയായി.

> **Lead Summary:** ***പന്തക്കൽ:*** പന്തക്കൽ പെട്രോൾ പമ്പിന് സമീപം കളഭം നിവാസിൽ പത്മിനി നിര്യാതയായി. ഭർത്താവ് പരേതനായ വിമുക്തഭടൻ ബാലകൃഷ്ണൻ ചന്ത്രോത്ത്.

## Article Content

***പന്തക്കൽ:*** പന്തക്കൽ പെട്രോൾ പമ്പിന് സമീപം കളഭം നിവാസിൽ പത്മിനി നിര്യാതയായി. ഭർത്താവ് പരേതനായ വിമുക്തഭടൻ ബാലകൃഷ്ണൻ ചന്ത്രോത്ത്.

മക്കൾ - പ്രീത, പ്രീബ മരുമകൻ - സന്തോഷ് കുമാർ സഹോദരങ്ങൾ - പത്മനാഭൻ, രാമചന്ദ്രൻ സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223050/padmini-70-passed-away-at-pantakkal-kalabham-niwas)