---
title: "മനേക്കര  താഴെ വീട്ടിൽ ശാരദ (87) അന്തരിച്ചു"
english_title: "Sharada (87) passed away at Manekkara lower house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222730/sharada-87-passed-away-at-manekkara-lower-house"
published_at: "2024-07-25T12:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1f6231da0a_Untitled-9_copy.jpg"
keywords: []
---

# മനേക്കര  താഴെ വീട്ടിൽ ശാരദ (87) അന്തരിച്ചു

> **Lead Summary:** ***മനേക്കര: ***പടിഞ്ഞാറെ മനേക്കര ജുമാ മസ്ജിദിന് സമീപം താഴെ വീട്ടിൽ ശാരദ അന്തരിച്ചു. ഭർത്താവ് പരേതനായ കെ. പി നാണു.

## Article Content

***മനേക്കര: ***പടിഞ്ഞാറെ മനേക്കര ജുമാ മസ്ജിദിന് സമീപം താഴെ വീട്ടിൽ ശാരദ അന്തരിച്ചു. ഭർത്താവ് പരേതനായ കെ. പി നാണു.

മക്കൾ -പങ്കജാക്ഷി, പദ്മിനി, ശ്രീജ മരുമക്കൾ - ഹരിദാസൻ (മേനപ്രം ) പരേതനായ ശ്രീധരൻ (ചെമ്പ്ര ). സഹോദരങ്ങൾ - രാധ, കമല, മോഹനൻ,സുരേഷ് ബാബു, സുഗന്ധി, ചന്ദ്രിക പരേതയായ ജാനകി. സംസ്കാരം വൈകു. 4 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222730/sharada-87-passed-away-at-manekkara-lower-house)