---
title: "ചെണ്ടയാട് സ്വദേശി ടി പി റഫീഖ് നിര്യാതനായി"
english_title: "TP Rafeeq, a native of Chendiad, passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217473/tp-rafeeq-a-native-of-chendiad-passed-away"
published_at: "2024-07-05T11:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66878b7d31213_Untitled-1_copy.jpg"
keywords: []
---

# ചെണ്ടയാട് സ്വദേശി ടി പി റഫീഖ് നിര്യാതനായി

> **Lead Summary:** **പാനൂർ :** ചെണ്ടയാട് കുനുമ്മലിലെ തൈപറമ്പത്ത് റഫീക്ക് നിര്യാതനായി. പരേതരായ മന്ദമ്പത്ത് അഹമ്മദിൻ്റെയും, പിരിയോലക്കണ്ടി അലീമയുടെയും മകനാണ്.

## Article Content

**പാനൂർ :** ചെണ്ടയാട് കുനുമ്മലിലെ തൈപറമ്പത്ത് റഫീക്ക് നിര്യാതനായി. പരേതരായ മന്ദമ്പത്ത് അഹമ്മദിൻ്റെയും, പിരിയോലക്കണ്ടി അലീമയുടെയും മകനാണ്.

ഭാര്യ : സാജിറ മക്കൾ : റിസ്‌വത്ത്, റിളുവാൻ, റസിൻ സഹോദരങ്ങൾ : മൂസ (പത്ര ഏജൻ്റ് - പാനൂർ ) അശ്റഫ് (ഗൾഫ്) അസ്മ , ഷാഹിദ, നൗഫൽ (മാധ്യമം ലേഖകൻ - പാനൂർ ), അബ്ദുൾ ജബ്ബാർ (ക്യാമറാമാൻ, മീഡിയ മലബാർ ന്യൂസ്)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217473/tp-rafeeq-a-native-of-chendiad-passed-away)