---
title: "ബിജെപിയും, വിവേകാനന്ദ സമിതിയും കിഴക്കെ ചമ്പാട് ഗ്യാസ് - പെൻഷൻ മസ്റ്ററിംഗ് നടത്തി"
english_title: "BJP and Vivekananda Samithi conducted East Champat Gas - Pension Mustering"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223166/bjp-and-vivekananda-samithi-conducted-east-champat-gas-pension-mustering"
published_at: "2024-07-27T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a48cf7ee5ad_Untitled-8_copy.jpg"
keywords: []
---

# ബിജെപിയും, വിവേകാനന്ദ സമിതിയും കിഴക്കെ ചമ്പാട് ഗ്യാസ് - പെൻഷൻ മസ്റ്ററിംഗ് നടത്തി

> **Lead Summary:** **പാനൂർ : **ബിജെപിയും, വിവേകാനന്ദ സമിതിയും കിഴക്കെ ചമ്പാട് ഗ്യാസ് - പെൻഷൻ മസ്റ്ററിംഗ് നടത്തി

## Article Content

**പാനൂർ : **ബിജെപിയും, വിവേകാനന്ദ സമിതിയും കിഴക്കെ ചമ്പാട് ഗ്യാസ് - പെൻഷൻ മസ്റ്ററിംഗ് നടത്തി

ഭാരതീയ ജനതാ പാർട്ടിയുടെയും വിവേകാനന്ദ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കിഴക്കെ ചമ്പാട് ഗ്യാസ് - പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

ബിജെപി മണ്ഡലം പ്രസിഡൻ്റ് ഒടക്കാത്ത് സന്തോഷ് ഉദ്ഘാടനം ചെയ്തു. എം.അജയകുമാർ, പി.രഹേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223166/bjp-and-vivekananda-samithi-conducted-east-champat-gas-pension-mustering)